Tuesday, April 28, 2009

തിരുത്ത്‌


എന്റെ വീടിന് കറുപ്പ് തേക്കണം. അതില്‍ വെള്ള നിറത്തില്‍ കോളംവരഞ്ഞു ജനനവും മരണവും രേഖപ്പെടുത്തണം. ഇടവഴിയില്‍ ഒരു ബോര്‍ഡ് തൂക്കി അതില്‍ "ശ്മശാനം" എന്ന് വീട്ടുപേര് വെക്കണം.

ജീവിച്ചിരിക്കുന്നവരുടെ ശ്മശാനത്തില്‍ മരിച്ചവരുടെ കത്തുകള്‍ എന്നാണു വരികയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?

2 comments:

  1. Veednum Janikkumpozayirikkum ava kittuka... Ashamsakal...!!!

    ReplyDelete
  2. വരില്ലെന്നരിഞ്ഞുള്ള കാത്തിരിപ്പിനും ഒരു സുഖം ?????

    ReplyDelete